പ്രതികാര നടപടി തുടങ്ങി; അമേരിക്കന്‍ കേന്ദ്രങ്ങളിലേക്ക് റോക്കറ്റ് ആക്രമണം നടത്തി, സംശയമുനയില്‍ ഇറാന്
ജനറല്‍ കാസേം സുലൈമാനിയുടെ വധത്തില്‍ പ്രതികാരമായി ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തി. ആക്രമണത്തില്‍ ആളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് വൈകുന്നേരം മുതല്‍ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ...