‘നീ ഒരിക്കലും ഗുണം പിടിക്കത്തില്ലെടീ’ എന്ന് തലയില്‍ കൈവെച്ച് പ്രാകി, തല്ലാന്‍ വന്നു, സീരിയലിലെ വില്ലത്തി കഥാപാത്രം യഥാര്‍ത്ഥ ജീവിതത്തില്‍ തിരിച്ചടിയായി, ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് കാര്‍ത്തിക
പൊതുവേ സീരിയല്‍ ആസ്വാദകര്‍ പുരുഷന്മാരേക്കാള് സ്ത്രീകളാണ്. എന്നാല്‍ സീരിയല്‍ പ്രേമികളായ പുരുഷന്മാര് കുറവുമല്ല. കുടുംബത്തിലെ ഒരാള്‍ എന്ന നിലയിലാണ് പരമ്പരയെയും അതിലെ കഥാപാത്രങ്ങളെയും ജനങ്ങള്‍ സ്വീകരിക്കുന്നത്. സീരിയല്‍ ...