കരൂര്‍ ദുരന്തം; മനപ്പൂര്‍വം റാലിക്കെത്താൻ നാലുമണിക്കൂര്‍ വൈകി, റോഡ് ഷോ അനുമതിയില്ലാതെ, വിജയ്ക്കെതിരെ ഗുരുതര ആരോപണം
ചെന്നൈ: രാജ്യത്തെ നടുക്കിയ തമിഴ്നാട് കരൂര്‍ ദുരന്തത്തിൽ പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസിലെ എഫ്ഐആറിൽ ടിവികെ അധ്യക്ഷൻ വിജയ്‍ക്കെതിരെ ഗുരുതര ആരോപണം. മനപ്പൂര്‍വം റാലിക്കെത്താൻ വിജയ് നാലുമണിക്കൂര്‍ ...

