Tag: Karnataka

മംഗളൂരുവില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് കേരളത്തില്‍ നിന്നുള്ളവര്‍; വിദ്വേഷ പ്രസ്താവനയുമായി കര്‍ണാടക ആഭ്യന്തര മന്ത്രി

മംഗളൂരുവില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് കേരളത്തില്‍ നിന്നുള്ളവര്‍; വിദ്വേഷ പ്രസ്താവനയുമായി കര്‍ണാടക ആഭ്യന്തര മന്ത്രി

മംഗളൂരു: മംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടാക്കിയത് കേരളത്തില്‍ നിന്നുള്ളവരെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി. കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയാണ് വിദ്വേഷ ...

മംഗളൂരുവിൽ വെടിവെയ്പ്: കമ്മീഷണറേറ്റ് പരിധിയിൽ മുഴുവൻ കർഫ്യൂ; വടക്കൻ കേരളത്തിലും കനത്ത ജാഗ്രത; ഇന്റർനെറ്റ് റദ്ദാക്കി

മംഗളൂരുവിൽ വെടിവെയ്പ്: കമ്മീഷണറേറ്റ് പരിധിയിൽ മുഴുവൻ കർഫ്യൂ; വടക്കൻ കേരളത്തിലും കനത്ത ജാഗ്രത; ഇന്റർനെറ്റ് റദ്ദാക്കി

മംഗളൂരു: മംഗളൂരുവിൽ ഉൾപ്പടെ രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കത്തുകയാണ്. ഇതിനിടെ മംഗളൂരുവിൽ പോലീസ് വെടിവെയ്പ്പിൽ രണ്ടുപേർ മരിച്ചത് വലിയ ഞെട്ടലായിരിക്കുകയാണ്. ജീവനെടുത്ത സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ...

പൗരത്വ ഭേദഗതി നിയമം; കര്‍ണാടകത്തില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പൗരത്വ ഭേദഗതി നിയമം; കര്‍ണാടകത്തില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബംഗളൂരു: കര്‍ണാടകത്തില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി സംഘര്‍ഷമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ...

ബിജെപിക്കും തലവേദന; കർണാടകയിൽ പാർട്ടി വിടുമെന്ന് ബിജെപി എംഎൽഎ

തോറ്റ ‘എംഎൽഎമാർക്കും’ വേണം മന്ത്രി സ്ഥാനം; തലപുകഞ്ഞ് യെദിയൂരപ്പ; ബിജെപി എംഎൽഎമാരും മന്ത്രിസ്ഥാനത്തിനായി നെട്ടോട്ടത്തിൽ

ബംഗളൂരു: കോൺഗ്രസിലേയും ജെഡിഎസിലേയും വിമതന്മാരായി അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് പുറകെ കൂടിയത് യെദിയൂരപ്പയ്ക്ക് തലവേദനയാകുന്നു. ഉപതെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച അയോഗ്യ എംഎൽഎമാരിൽ ...

കർണാടകയിൽ ഭരണം ഉറച്ചതോടെ മന്ത്രിസഭാ വികസന ചർച്ചകളിലേക്ക് കടന്ന് ബിജെപി

കർണാടകയിൽ ഭരണം ഉറച്ചതോടെ മന്ത്രിസഭാ വികസന ചർച്ചകളിലേക്ക് കടന്ന് ബിജെപി

ബംഗളുരു: ഉപതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനത്തോടെ ഭരണം അരക്കിട്ട് ഉറപ്പിച്ച ബിജെപി കർണാടകത്തിൽ മന്ത്രിസഭാ വികസന ചർച്ചകളിലേക്ക് കടക്കുന്നു. ഇക്കാര്യത്തിനായി കേന്ദ്രനേതൃത്വത്തിന്റെ അനുമതി തേടാൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ...

കര്‍ണാടക തോല്‍വി; കോണ്‍ഗ്രസില്‍ കൂട്ട രാജി; സിദ്ധരാമയ്യക്ക് പിന്നാലെ കെപിസിസി അധ്യക്ഷനും രാജിവെച്ചു

കര്‍ണാടക തോല്‍വി; കോണ്‍ഗ്രസില്‍ കൂട്ട രാജി; സിദ്ധരാമയ്യക്ക് പിന്നാലെ കെപിസിസി അധ്യക്ഷനും രാജിവെച്ചു

ബാംഗ്ലൂര്‍: കര്‍ണാടക തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി. കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതൃസ്ഥാനം സിദ്ധരാമയ്യ രാജിവെച്ചതിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവും ...

ഉപതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി; ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സിദ്ധരാമയ്യ രാജിവെച്ചു

ഉപതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി; ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സിദ്ധരാമയ്യ രാജിവെച്ചു

ബംഗളൂരു: ഏറെ നിർണായകമായിരുന്ന കർണാടക നിയമസഭയിലെ 15 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത പരാജയം ഏറ്റതിനു പിന്നാലെ സിദ്ധരാമയ്യ കോൺഗ്രസ് നിയമസഭാ കക്ഷി നേതൃസ്ഥാനവും പ്രതിപക്ഷ ...

രാജ്യം എത്രത്തോളം ബിജെപിയില്‍ വിശ്വസിക്കുന്നു എന്നതിനുള്ള മികച്ച ഉദാഹരണമാണ് കര്‍ണാടകയിലെ വിജയം; ജനങ്ങളോട് നന്ദി അറിയിക്കുന്നു; മോഡി

രാജ്യം എത്രത്തോളം ബിജെപിയില്‍ വിശ്വസിക്കുന്നു എന്നതിനുള്ള മികച്ച ഉദാഹരണമാണ് കര്‍ണാടകയിലെ വിജയം; ജനങ്ങളോട് നന്ദി അറിയിക്കുന്നു; മോഡി

ന്യൂഡല്‍ഹി: കര്‍ണാടക ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ ജനങ്ങളോട് നന്ദിയറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാഷ്ട്രീയമായ സ്ഥിരതയെ കുറിച്ച് രാജ്യം എങ്ങനെ ചിന്തിക്കുന്നുവെന്നും അതിനായി രാജ്യം എത്രത്തോളം ബിജെപിയില്‍ വിശ്വസിക്കുന്നുവെന്നുമുള്ളതിന് ...

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; 12 സീറ്റുകള്‍ നേടി ബിജെപി മുന്നേറ്റം; കോണ്‍ഗ്രസിനും ജെഡിഎസിനും തിരിച്ചടി

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; 12 സീറ്റുകള്‍ നേടി ബിജെപി മുന്നേറ്റം; കോണ്‍ഗ്രസിനും ജെഡിഎസിനും തിരിച്ചടി

ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. പ്രതിസന്ധികള്‍ തരണം ചെയ്ത് ഭരണം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ ബിജെപിയുടെ മുന്നേറ്റം കോണ്‍ഗ്രസിനും ജെഡിഎസിനും തിരിച്ചടിയായി. വോട്ടെണ്ണല്‍ ...

കൂറുമാറ്റക്കാരെ ജനങ്ങൾ അംഗീകരിച്ചു; ജനവിധി മാനിക്കുന്നുവെന്നും ഡികെ ശിവകുമാർ

കൂറുമാറ്റക്കാരെ ജനങ്ങൾ അംഗീകരിച്ചു; ജനവിധി മാനിക്കുന്നുവെന്നും ഡികെ ശിവകുമാർ

ബംഗളൂരു: കർണാടക ഉപതിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ. തെരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളിലേയും വോട്ടർമാരുടെ ജനഹിതം അംഗീകരിക്കുന്നുവെന്നും ജനങ്ങൾ കൂറുമാറ്റക്കാരെ ...

Page 34 of 49 1 33 34 35 49

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.