പൂജാരിയെ തുപ്പി എന്നാരോപണം: യുവതിയെ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കി
ബംഗളൂരു: കര്‍ണാടകയില്‍ പൂജാരിയെ തുപ്പിയെന്നാരോപിച്ച് യുവതിയെ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ട്. യുവതിയെ മര്‍ദ്ദിച്ച ശേഷം മുടിക്ക് പിടിച്ച് പുറത്തേക്ക് തള്ളി എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ...