ബസ് യാത്രക്കാര്‍ക്ക് ഇരുട്ടടി, നിരക്ക് ഉയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു: ബസ് നിരക്ക് 15 ശതമാനം വർധിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി നിയമ, പാർലമെൻ്ററി കാര്യ മന്ത്രി എച്ച്‌കെ പാട്ടീലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി ...


