രണ്ട് ദിവസമായി അതിശക്തമായ മഴ, കണ്ണൂരിൽ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിൽ
കണ്ണൂര്‍: രണ്ടുദിവസമായുള്ള ശക്തമായ മഴയില്‍ കണ്ണൂർ ജില്ലയിൽ പലയിടത്തും നാശ നഷ്ടം. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. കാറ്റില്‍ പലയിടത്തായി മരങ്ങള്‍ പൊട്ടിവീണു. മതിലിടിഞ്ഞ് വീണും നാശ നഷ്ടമുണ്ടായി. ...