കണ്ണൂരിൽ വീട്ടിലെ ഉഗ്രസ്‌ഫോടനം, വീട് വാടകയ്ക്കെടുത്തയാൾക്കെതിരെ കേസ്, മരിച്ചയാളെ തിരിച്ചറിഞ്ഞു
കണ്ണൂര്‍: കണ്ണൂർ ജില്ലയിലെ കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ നടന്ന ഉഗ്ര സ്‌ഫോടനത്തില്‍ മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞു.കണ്ണൂര്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചത്. പൊലീസ് ...

