തിരുവനന്തപുരം പഞ്ചായത്തംഗം കൊവിഡ് ബാധിച്ച് മരിച്ചു; വൈറസ് ബാധയേറ്റ് ഭാര്യയും മക്കളും ചികിത്സയില്‍
തിരുവനന്തപുരം: തിരുവനന്തപുരം പഞ്ചായത്തംഗം കൊവിഡ് ബാധിച്ച് മരിച്ചു. കാഞ്ഞിരംകുളം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ് കമ്മിറ്റികളുടെ അധ്യക്ഷന്‍ സി വില്‍ഫ്രഡ് ആണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ...