കല്യാണ്‍ ജ്വല്ലേഴ്സിന്റെ പരാതിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ കേസ്!
തൃശ്ശൂര്‍: പ്രമുഖ ജ്വല്ലറിയായ കല്യാണ്‍ ജ്വല്ലേഴ്സിന്റെ പരാതിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ കേസ്. വ്യാജ തെളിവുണ്ടാക്കി യുട്യൂബില്‍ അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്തെന്ന പരാതിയിലാണ് ശ്രീകുമാറിനെതിരെ കേസ് ...