കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; മൃദംഗ വിഷനെതിരെ നടപടി, നികോഷ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷനെതിരെ നടപടി. മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ...

