‘സാറ് പോണ്ട, ഞങ്ങള് വിടൂല’; സ്ഥലം മാറ്റം കിട്ടി പോകുന്ന അധ്യാപകനെ തടഞ്ഞ് വിദ്യാര്‍ത്ഥികള്‍, കൂട്ടക്കരച്ചില്‍! വൈറല്‍ വീഡിയോ
കോഴിക്കോട്: സ്ഥലം മാറ്റം കിട്ടി പോകുന്ന അധ്യാപകനെ പോവാന്‍ അനുവദിക്കാതെ കെട്ടപ്പിടിച്ച് കരഞ്ഞ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. 'സാറ് പോണ്ട, ഞങ്ങള് വിടൂല, എന്നും പറഞ്ഞ് തങ്ങളുടെ ...