പെറ്റമ്മയെ എന്ന് തള്ളിപ്പറയും എന്ന് മാത്രം അന്വേഷിച്ചാല്‍ മതി; ബിജെപിയെ പരിഹസിച്ച് മന്ത്രി കടകംപള്ളി
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ബിജെപിയെ പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം പറയുന്നു. ജനം ടിവിയിലെ മാധ്യമപ്രവര്‍ത്തകനെ തള്ളിപ്പറഞ്ഞതിന്റെയും ചാനലിനെ ...