10വയസ്സുകാരിയെ ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസ്, ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവ് ശിക്ഷ
കണ്ണൂര്‍: പാനൂര്‍ പാലത്തായി പീഡനക്കേസിലെ പ്രതി ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന കോടതി കണ്ടെത്തിയിരുന്നു. ...


