‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്
തൃശൂർ: കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാൻ എം സ്വരാജിനെ സ്ഥാനാർത്ഥിയായി രംഗത്തിറക്കിയിക്കുകയാണ് ഇടതുമുന്നണി. ജനപ്രിയ നേതാവും അതേ നാട്ടുകാരനും കൂടിയായ സ്വരാജ് കളത്തിലിറങ്ങിയത് മറ്റ് ...