Tag: JNU conflict

അക്രമ അന്തരീക്ഷം സൃഷ്ടിക്കുന്നത് ഇടതുപക്ഷം, തീവ്രവാദികള്‍ക്ക് പ്രാണവായു നല്‍കുന്നത് കോണ്‍ഗ്രസ്; യോഗി ആദിത്യനാഥ്

അക്രമ അന്തരീക്ഷം സൃഷ്ടിക്കുന്നത് ഇടതുപക്ഷം, തീവ്രവാദികള്‍ക്ക് പ്രാണവായു നല്‍കുന്നത് കോണ്‍ഗ്രസ്; യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ അക്രമ അന്തരീക്ഷം സൃഷ്ടിക്കുന്നത് ഇടതുപക്ഷ സംഘടനകളാണെന്ന ആരോപണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ജെഎന്‍യുവിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയും സെമസ്റ്റര്‍ പരീക്ഷ തടസപ്പെടുത്തുകയുമാണ് ...

അദ്ദേഹം ഒരു ‘നിസ്സഹായനായ മുഖ്യമന്ത്രി’; ജെഎന്‍യു വിഷയത്തില്‍ അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍

അദ്ദേഹം ഒരു ‘നിസ്സഹായനായ മുഖ്യമന്ത്രി’; ജെഎന്‍യു വിഷയത്തില്‍ അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എംപി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ 'നിസ്സഹായനായ മുഖ്യമന്ത്രി'യെന്ന് ശശി തരൂര്‍ പരിഹസിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ...

പൗരത്വ ഭേദഗതി നിയമം, ജെഎന്‍യു അക്രമം; തമിഴ്‌നാട്ടില്‍ പ്രതിഷേധം ആളിക്കത്തുന്നു; സമര രംഗത്ത് കൂടുതലും വിദ്യാര്‍ത്ഥികള്‍

പൗരത്വ ഭേദഗതി നിയമം, ജെഎന്‍യു അക്രമം; തമിഴ്‌നാട്ടില്‍ പ്രതിഷേധം ആളിക്കത്തുന്നു; സമര രംഗത്ത് കൂടുതലും വിദ്യാര്‍ത്ഥികള്‍

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെയും ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള അതിക്രമത്തിനെതിരെയും തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി തുടരുന്നു. പ്രതിഷേധസ്വരമുയര്‍ത്തി രംഗത്തെത്തിയവരില്‍ ഏറെയും വിദ്യാര്‍ത്ഥികളാണ്. ചെന്നൈ നഗരത്തിലെ വളളുവര്‍കോട്ടത്താണ് ശക്തമായ ...

മോഡിയും ഷായും ആഗ്രഹിച്ചത് പോലെ തന്നെയാണ് കാര്യങ്ങള്‍ നടക്കുന്നത്, ഇത്തരം ക്രൂരമായ രാഷ്ട്രീയം രാജ്യത്ത് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് ശിവസേന

മോഡിയും ഷായും ആഗ്രഹിച്ചത് പോലെ തന്നെയാണ് കാര്യങ്ങള്‍ നടക്കുന്നത്, ഇത്തരം ക്രൂരമായ രാഷ്ട്രീയം രാജ്യത്ത് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് ശിവസേന

ന്യൂഡല്‍ഹി: ഇത്തരം ക്രൂരമായ രാഷ്ട്രീയം രാജ്യത്ത് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് ശിവസേന. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ശിവസേന ...

ജെഎന്‍യു അക്രമം; തെരുവിലിറങ്ങി പ്രതിഷേധിച്ച് ബോളിവുഡ് താരങ്ങള്‍

ജെഎന്‍യു അക്രമം; തെരുവിലിറങ്ങി പ്രതിഷേധിച്ച് ബോളിവുഡ് താരങ്ങള്‍

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബോളിവുഡ് താരങ്ങള്‍ തെരുവിലിറങ്ങി. അനുരാഗ് കശ്യപ്, തപ്സി പന്നു, സോയ അക്തര്‍, റിച്ച ഛദ, അനുഭവ് സിന്‍ഹ, അലി ...

ജെഎന്‍യുവില്‍ അക്രമം നടത്തിയത് ഞങ്ങളാണ്, മറ്റു സര്‍വ്വകലാശാലകളിലും സമാനരീതിയിലുള്ള അക്രമം നടത്തും;  ജെഎന്‍യു അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍; വീഡിയോ

ജെഎന്‍യുവില്‍ അക്രമം നടത്തിയത് ഞങ്ങളാണ്, മറ്റു സര്‍വ്വകലാശാലകളിലും സമാനരീതിയിലുള്ള അക്രമം നടത്തും; ജെഎന്‍യു അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍; വീഡിയോ

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ നടന്ന അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്ര ഹിന്ദുത്വ സംഘടന ഹിന്ദു രക്ഷാദള്‍. തങ്ങളുടെ പ്രവര്‍ത്തകരാണ് ക്യാമ്പസിനുള്ളില്‍ അതിക്രമിച്ച് കടന്ന് അക്രമം അഴിച്ചുവിട്ടതെന്നും ദേശ വിരുദ്ധ ...

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് താന്‍ ഒരു തുക്‌ഡെ തുക്‌ഡെ സംഘത്തേയും അവിടെ കണ്ടിട്ടില്ല; കേന്ദ്ര വിദേശകാര്യമന്ത്രി

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് താന്‍ ഒരു തുക്‌ഡെ തുക്‌ഡെ സംഘത്തേയും അവിടെ കണ്ടിട്ടില്ല; കേന്ദ്ര വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി: താന്‍ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് ഒരു തുക്‌ഡെ തുക്‌ഡെ സംഘത്തേയും അവിടെ കണ്ടിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണം ജെഎന്‍യുവിന്റെ ...

വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധം; ഇന്ന് സംസ്ഥാന വ്യാപകമായി എഐഎസ്എഫ് പഠിപ്പ് മുടക്ക്

വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധം; ഇന്ന് സംസ്ഥാന വ്യാപകമായി എഐഎസ്എഫ് പഠിപ്പ് മുടക്ക്

തിരുവനന്തപുരം: രാജ്യത്ത് സംഘപരിവാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് എഐഎസ്എഫ് ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ...

മോഡിയും ഷായും അവരുടെ ബിജെപിയും എബിവിപിയും തീവ്രവാദികളാണെന്ന് പറയുന്നതില്‍ യാതൊരു ലജ്ജയുമില്ല; അനുരാഗ് കശ്യപ്

മോഡിയും ഷായും അവരുടെ ബിജെപിയും എബിവിപിയും തീവ്രവാദികളാണെന്ന് പറയുന്നതില്‍ യാതൊരു ലജ്ജയുമില്ല; അനുരാഗ് കശ്യപ്

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തെ കടുത്ത ഭാഷയില്‍ അപലപിച്ച് ചലച്ചിത്ര നിര്‍മ്മാതാവ് അനുരാഗ് കശ്യപ്. മോഡിയും ഷായും അവരുടെ ബിജെപിയും എബിവിപിയും തീവ്രവാദികളാണെന്ന് പറയുന്നതില്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.