ഇംഗ്ലണ്ടിനെ വിട്ട് ഇന്ത്യന്‍ ജേഴ്‌സിയില്‍ ലോകകപ്പ് അരങ്ങേറ്റം; വീണ്ടും ഗ്രൗണ്ടില്‍ ഇറങ്ങി 69ാം മ്പറിലെ ജാര്‍വോ; പൊക്കി പുറത്തേക്ക് എറിയാന്‍ കൂടി കോഹ്‌ലിയും
ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇത്തവണ ഇന്ത്യയില്‍ ആരംഭിച്ചിരിക്കുകയാണ്. ചെന്നൈ ചെപ്പോക്കിലെ സ്‌റ്റേഡിയത്തില്‍ ഞായറാഴ്ചയാണ് ആതിഥേയരായ ഇന്ത്യ ആദ്യമത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ...

