കൈവെള്ളയില്‍ ഒതുങ്ങുന്ന വലിപ്പം, 268 ഗ്രാം ഭാരം! ലോകത്തെ ഏറ്റവും ഭാരംകുറഞ്ഞ ആണ്‍കുഞ്ഞിന് പൂര്‍ണ്ണ ആരോഗ്യത്തോടെ ആശുപത്രിയില്‍ നിന്ന് മടക്കം
ടോക്കിയോ: ലോകത്തെ ഏറ്റവും ഭാരംകുറവോടെ ജനിച്ച ആണ്‍കുഞ്ഞിന് പൂര്‍ണ്ണ ആരോഗ്യത്തോടെ ആശുപത്രിയില്‍ നിന്ന് മടക്കം. ടോക്കിയോയിലെ കെയിയോ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ഓഗസ്റ്റില്‍ ജനിച്ച കുഞ്ഞിന് 268 ഗ്രാം ...