ലോക്ക് ഡൗണിലും സഞ്ചാരികള്‍ എത്താന്‍ ശ്രമിക്കുന്നു; ഒരു ലക്ഷത്തോളം ട്യൂലിപ് പൂക്കള്‍ അരിഞ്ഞ് വീഴ്ത്തി
ലോക്ക് ഡൗണിലും സഞ്ചാരികള്‍ എത്താന്‍ ശ്രമിക്കുന്നത് മാനിച്ച് ജപ്പാനിലെ ട്യൂലിപ് പൂപ്പാടം ഇപ്പോള്‍ അരിഞ്ഞ് വീഴ്ത്തുകയാണ്. കണ്ണെത്താദൂരത്തോളം വിടര്‍ന്നു നില്‍ക്കുന്ന ട്യൂലിപ് പുഷ്പങ്ങളുടെ വര്‍ണക്കാഴ്ച ലോകത്താകമാനമുള്ള വിനോദസഞ്ചാരികളെ ...