Tag: Jaish e muhammed

കാശ്മീരില്‍ ആയുധങ്ങളുമായി ട്രക്ക് പിടികൂടിയ സംഭവം; പിടിയിലായവര്‍ക്ക് ഭീകര സംഘടനയുമായി ബന്ധം

കാശ്മീരില്‍ ആയുധങ്ങളുമായി ട്രക്ക് പിടികൂടിയ സംഭവം; പിടിയിലായവര്‍ക്ക് ഭീകര സംഘടനയുമായി ബന്ധം

ശ്രീനഗര്‍: കത്വയിലെ ലഖന്പുരില്‍ വെച്ച് ആയുധങ്ങളുമായി ട്രക്ക് പിടികൂടിയ സംഭവത്തിലെ പ്രതികള്‍ക്ക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് വ്യക്തമായി. ജമ്മു കാശ്മീര്‍-പഞ്ചാബ് അതിര്‍ത്തിയില്‍ വെച്ചാണ് വന്‍ ആയുധ ...

ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ഉപയോഗിക്കുന്നത് പാകിസ്താന്‍ സൈന്യം ഉപയോഗിക്കുന്ന അമേരിക്കന്‍ നിര്‍മ്മിത തോക്കുകള്‍; തെളിവുകള്‍ പുറത്തുവിട്ട് ഇന്ത്യ

ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ഉപയോഗിക്കുന്നത് പാകിസ്താന്‍ സൈന്യം ഉപയോഗിക്കുന്ന അമേരിക്കന്‍ നിര്‍മ്മിത തോക്കുകള്‍; തെളിവുകള്‍ പുറത്തുവിട്ട് ഇന്ത്യ

ന്യൂഡല്‍ഹി: ജെയ്ഷെ മുഹമ്മദ് ഭീകരരും പാകിസ്താന്‍ സൈന്യവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു. പാകിസ്താന്‍ സൈന്യം ഉപയോഗിക്കുന്ന അമേരിക്കന്‍ നിര്‍മ്മിത ...

ഇന്ത്യ തകര്‍ത്തെന്ന് പറയുന്ന ജയ്‌ഷെ മദ്രസുകള്‍ അവിടെ തന്നെയുണ്ട്; സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ വ്യക്തമെന്ന് റോയിറ്റേഴ്‌സിന്റെ അവകാശവാദം

ഇന്ത്യ തകര്‍ത്തെന്ന് പറയുന്ന ജയ്‌ഷെ മദ്രസുകള്‍ അവിടെ തന്നെയുണ്ട്; സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ വ്യക്തമെന്ന് റോയിറ്റേഴ്‌സിന്റെ അവകാശവാദം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ പാകിസ്താന്‍ ബലാക്കോട്ടിലെ ജയ്‌ഷെ മുഹമ്മദിന്റെ മദ്രസ തകര്‍ത്തെന്ന വാദം തെറ്റെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട്. ബലാകോട്ടിലെ ആ മദ്രസകള്‍ അവിടെ തന്നെയുണ്ടെന്ന് സാറ്റലൈറ്റ് ...

മസൂദ് അസറിന്റെ സഹോദരന്‍ പാകിസ്താന്റെ പിടിയില്‍; തീവ്രവാദത്തിന് എതിരായ ശക്തമായ നടപടിയെന്ന് വാദം

മസൂദ് അസറിന്റെ സഹോദരന്‍ പാകിസ്താന്റെ പിടിയില്‍; തീവ്രവാദത്തിന് എതിരായ ശക്തമായ നടപടിയെന്ന് വാദം

ഇസ്ലാമാബാദ്: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരന്‍ മുഫ്തി അബ്ദുള്‍ റൗഫ് അസറിനെ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തു. റൗഫ് അസര്‍ ഉള്‍പ്പടെ നിരോധിത സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന 44 ...

ജയ്‌ഷെ തലവന്‍ മസൂദ് അസര്‍ വൃക്കരോഗി; ഡയാലിസിസ് ചികിത്സ നടത്തുന്നത് പാകിസ്താന്‍ സൈനിക ആശുപത്രിയില്‍; കൂടുതല്‍ തെളിവുകള്‍ പുറത്ത്

ജയ്‌ഷെ തലവന്‍ മസൂദ് അസര്‍ വൃക്കരോഗി; ഡയാലിസിസ് ചികിത്സ നടത്തുന്നത് പാകിസ്താന്‍ സൈനിക ആശുപത്രിയില്‍; കൂടുതല്‍ തെളിവുകള്‍ പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഹിറ്റ്ലിസ്റ്റിലുള്ള ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ വൃക്കരോഗിയെന്ന് റിപ്പോര്‍ട്ട്. റാവല്‍പിണ്ടിയിലെ പാക് കരസേനാ ആസ്ഥാനത്തെ സൈനിക ആശുപത്രിയില്‍ അസൂദ് അസര്‍ പതിവായി ഡയാലിസിസ് ...

പുല്‍വാമയില്‍ ഭീകരാക്രമണത്തിന് ഉപയോഗിച്ചത് ഉഗ്രശേഷിയുള്ള 60 കിലോ ആര്‍ഡിഎക്‌സ്; അതീവ സുരക്ഷാ മേഖലയില്‍ വാഹനം ഇടിച്ചുകയറ്റിയില്ല; ദേശീയപാതയിലൂടെ ഒരു തടസവുമില്ലാതെ കടന്നു വന്നു; ദുരൂഹത

ഇന്ത്യന്‍ സൈന്യം വധിച്ച ഭീകരന്‍ ലക്ഷ്യമിട്ടിരുന്നത് പുല്‍വാമ മോഡല്‍ ആക്രമണം നടത്താന്‍; ചാവേറാകാന്‍ പദ്ധതിയിട്ടെന്ന് തെളിയിക്കുന്ന വീഡിയോ കണ്ടെത്തി

ശ്രീനഗര്‍: കഴിഞ്ഞദിവസം കുല്‍ഗാമില്‍ നടന്ന ശക്തമായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സേന വകവരുത്തിയ മൂന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരരില്‍ ഒരാളായ റഖിബ് അഹമ്മദ് ലക്ഷ്യമിട്ടിരുന്നത് ചാവേറാകാന്‍ എന്ന് സൂചന. ...

ഇന്ത്യ തെളിവുകള്‍ നല്‍കിയിട്ടും ലോക രാജ്യങ്ങള്‍ കുറ്റപ്പെടുത്തിയിട്ടും ജയ്‌ഷെയെ ന്യായീകരിച്ച് പാകിസ്താന്‍; പുല്‍വാമ ആക്രമണത്തില്‍ ജയ്‌ഷെയ്ക്ക് പങ്കില്ലെന്ന് മഹ്മൂദ് ഖുറേഷി

ഇന്ത്യ തെളിവുകള്‍ നല്‍കിയിട്ടും ലോക രാജ്യങ്ങള്‍ കുറ്റപ്പെടുത്തിയിട്ടും ജയ്‌ഷെയെ ന്യായീകരിച്ച് പാകിസ്താന്‍; പുല്‍വാമ ആക്രമണത്തില്‍ ജയ്‌ഷെയ്ക്ക് പങ്കില്ലെന്ന് മഹ്മൂദ് ഖുറേഷി

ഇസ്ലാമാബാദ്: പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയത് ജയ്‌ഷെ മുഹമ്മദ് അല്ലെന്ന വാദവുമായി പാകിസ്താന്‍ രംഗത്ത്. പുല്‍വാമ ആക്രമണത്തില്‍ ജയ്‌ഷെയ്ക്ക് പങ്കില്ലെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തം മസൂദ് അസ്ഹറിന്റെ സംഘടന ഏറ്റെടുത്തിട്ടില്ലെന്നും ...

ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ തരിപ്പണമായത് ജയ്‌ഷെ ഭീകരകേന്ദ്രങ്ങള്‍ മാത്രമല്ല; ലഷ്‌കര്‍ ശക്തി കേന്ദ്രവും; പൂര്‍ണ്ണവിജയമെന്ന് ഇന്ത്യന്‍ സൈന്യം

ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ തരിപ്പണമായത് ജയ്‌ഷെ ഭീകരകേന്ദ്രങ്ങള്‍ മാത്രമല്ല; ലഷ്‌കര്‍ ശക്തി കേന്ദ്രവും; പൂര്‍ണ്ണവിജയമെന്ന് ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ തിരിച്ചടിച്ച ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തി കടന്ന് ജയ്‌ഷെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി. പാക് അധീനകശ്മീരിലെ മൂന്ന് ഭീകരതാവളങ്ങള്‍ വ്യോമസേന മിന്നലാക്രമണം നടത്തി തകര്‍ത്തു. ...

പിടിയിലായ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്കെതിരെ അഭിഭാഷകരുടെ പ്രതിഷേധം; കോടതിയിലേക്ക് കടക്കാനാകാതെ പോലീസ്

പിടിയിലായ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്കെതിരെ അഭിഭാഷകരുടെ പ്രതിഷേധം; കോടതിയിലേക്ക് കടക്കാനാകാതെ പോലീസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ വെച്ച് പിടിയിലായ ജയ്‌ഷെ മുഹമ്മദ് അനുയായികള്‍ എന്ന് സംശയിക്കുന്നവര്‍ക്കെതിരെ കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് ഭീകരരെന്ന് സംശയിക്കുന്ന കാശ്മീരില്‍ നിന്നുള്ള രണ്ടുപേരെ ഉത്തര്‍പ്രദേശില്‍ ...

കാശ്മീര്‍ താഴ്‌വരയിലെ ജയ്‌ഷെ തീവ്രവാദികളെ പൂര്‍ണ്ണമായും തുടച്ചുനീക്കി: സൈനിക കമാന്‍ഡര്‍

കാശ്മീര്‍ താഴ്‌വരയിലെ ജയ്‌ഷെ തീവ്രവാദികളെ പൂര്‍ണ്ണമായും തുടച്ചുനീക്കി: സൈനിക കമാന്‍ഡര്‍

ന്യൂഡല്‍ഹി: കാശ്മീര്‍ താഴ്‌വരയില്‍ നിന്നും ജയ്‌ഷെ മുഹമ്മദ് ഭീകരരെ പൂര്‍ണ്ണമായും തുടച്ചുനീക്കിയെന്ന് സൈനിക കമാന്‍ഡര്‍ കന്‍വാള്‍ ജീത് സങ് ധില്ലണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പാകിസ്താന്‍ ഭീകരസംഘടനയായ ജയ്‌ഷെ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.