ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി ജഗന്‍മോഹന്‍ റെഡ്ഡി മെയ് 30ന് സത്യപ്രതിജ്ഞ ചെയ്യും
അമരാവതി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം കരസ്ഥമാക്കിയ ജഗന്‍മോഹന്‍ റെഡ്ഡി ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്യും. പ്രതിപക്ഷ നേതാവ് ഉമ്മരൂദീ വെങ്കടേശ്വരലുവാണ് ...