വിവാഹം കഴിക്കണമെന്ന ആവശ്യം വീട്ടുകാർ നിരസിച്ചു; പത്താംക്ലാസുകാരൻ ആറ്റിൽ ചാടി; ഒടുവിൽ നീന്തലറിയുന്നത് ‘വിനയായി’
കൊല്ലം: വിവാഹം കഴിക്കണമെന്ന ആവശ്യം വീട്ടുകാർ നിരസിച്ചതിന്റെ മനോവിഷമത്തിൽ പത്താംക്ലാസ് കഴിഞ്ഞുനിൽക്കുന്ന 17കാരൻ ആറ്റിൽ ചാടി. തന്റെ ആഗ്രഹത്തിന് വീട്ടുകാർ വിലങ്ങുതടിയയാതോടെ പ്രകോപിതനായ കൗമാരക്കാരൻ ആറ്റിൽ ചാടി ...