ഇറ്റാലിയന്‍ വിഭവത്തിന് രാഹുല്‍ ഗാന്ധിയുടെ പേര് : യുപി ഹോട്ടലിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്
ലഖ്‌നൗ : ഇറ്റാലിയന്‍ വിഭവത്തിന് രാഹുല്‍ ഗാന്ധിയുടെ പേരിട്ടതില്‍ യുപി ഹോട്ടലിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. എട്ടാവ ജില്ലയിലെ സിവില്‍ ലൈന്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലാണ് വിഭവത്തിന് ...