വരള്‍ച്ചയില്‍ വലഞ്ഞ് ചെന്നൈ; വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശം നല്കി ഐടി കമ്പനികള്‍
ചെന്നൈ: ചെന്നൈ നഗരം അതിരൂക്ഷമായ വരള്‍ച്ച നേരിട്ട് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഐടി കമ്പനികളിലെ തൊഴിലാളികളോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് കമ്പനികള്‍. എന്നാല്‍ ഫ്ളാറ്റില്‍ ...