ബെയ്റൂട്ടില്‍ ഇസ്രേലിന്റെ ഡ്രോണ്‍ ആക്രമണം; രണ്ടു ഡ്രോണുകളാണ് ലബനന് മേഖലയില്‍ പതിച്ചത്
ബെയ്റൂട്ട്: ബെയ്റൂട്ടില്‍ ഇസ്രേലിന്റെ ഡ്രോണ്‍ ആക്രമണം. രണ്ടു ഡ്രോണുകളാണ് ലബനന് മേഖലയില്‍ പതിച്ചത്. ഡ്രോണ്‍ പൊട്ടിത്തെറിച്ചതോടെ ഹിസ്ബുല്ലയുടെ മീഡിയ സെന്റര്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ...