കടലുണ്ടി പുഴയില്‍ കാണാതായ ഏഴു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി; പിതാവിനുള്ള തിരച്ചില്‍ തുടരുന്നു
മലപ്പുറം: മലപ്പുറം കക്കാട് കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഒഴുക്കില്‍പ്പെട്ട് കാണാതായി മുഹമ്മദ് ഷെമിലിന്റെ (ഏഴ്) മൃതദേഹമാണ് കണ്ടെത്തിയത്. പിതാവ് ഇസ്മായിലിനായി തെരച്ചില്‍ ...