‘ഇസ്ലാം നഗര്‍’ ഇനി മുതല്‍ ‘ജഗദീഷ്പൂര്‍’: പേരുമാറ്റി ശിവരാജ് സര്‍ക്കാര്‍
ഭോപ്പാല്‍: മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലെ 'ഇസ്ലാം നഗര്‍' ഗ്രാമം ഇനി 'ജഗദീഷ്പൂര്‍' എന്നറിയപ്പെടും. ശിവരാജ് സര്‍ക്കാരാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പേരുമാറ്റം സംബന്ധിച്ച് മധ്യപ്രദേശ് റവന്യൂ വകുപ്പ് ...