ഇശല്‍ മറിയത്തിനെയും കാസിമിനെയും ചേര്‍ത്ത് പിടിച്ച് മുഹമ്മദ്: ഇരുവര്‍ക്കും 8.5 കോടി വീതം നല്‍കും
കണ്ണൂര്‍: എസ്എംഎ രോഗം ബാധിച്ച ലക്ഷദ്വീപ് സ്വദേശി ഇശല്‍ മറിയത്തിനും ചപ്പാരപ്പടവ് സ്വദേശി മുഹമ്മദ് കാസിമിനും ഇനി അടിയന്തിര ചികിത്സ വൈകില്ല. കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സാ ...