Tag: Iran

യുദ്ധത്തിനു വരുന്നോ? തയ്യാറെന്ന് ഇറാൻ; എല്ലാം തകർന്ന് കഴിയുമ്പോഴേ ഇറാൻ പഠിക്കുകയുള്ളൂ എന്ന് തിരിച്ചടിച്ച് യുഎസ്

യുദ്ധത്തിനു വരുന്നോ? തയ്യാറെന്ന് ഇറാൻ; എല്ലാം തകർന്ന് കഴിയുമ്പോഴേ ഇറാൻ പഠിക്കുകയുള്ളൂ എന്ന് തിരിച്ചടിച്ച് യുഎസ്

റിയാദ്: വീണ്ടും ഗൾഫ് മേഖലയെ പ്രതിസന്ധിയിലാക്കി ഇറാൻ യുദ്ധ സന്നദ്ധത അറിയിച്ചു. ഹൂതി വിമതർ സൗദിയിലെ എണ്ണക്കമ്പനിയായ ആരാംകോയിൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് കടുത്ത ശത്രുതയിലുള്ള ഇറാനും ...

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണകപ്പലിലെ ഇന്ത്യക്കാരടക്കമുള്ള ഏഴ് ജീവനക്കാരെ മോചിപ്പിച്ചു

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണകപ്പലിലെ ഇന്ത്യക്കാരടക്കമുള്ള ഏഴ് ജീവനക്കാരെ മോചിപ്പിച്ചു

തെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കില്‍നിന്ന് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണകപ്പലിലെ 23 ജീവനക്കാരില്‍ ഏഴ് ജീവനക്കാരെ വിട്ടയച്ചു. അഞ്ചു ഇന്ത്യക്കാരെയും ഒരു ലാറ്റ്വിയന്‍ സ്വദേശിയേയും ഒരു റഷ്യക്കാരനേയുമാണ് മോചിപ്പിച്ചതെന്ന് ...

യുഎസിന്റെ എതിർപ്പ് തള്ളി ബ്രിട്ടൺ; ഇറാൻ എണ്ണക്കപ്പൽ ഗ്രേസ്-1 ജിബ്രാൾട്ടർ തീരം വിട്ട് ഗ്രീസിലേക്ക്

യുഎസിന്റെ എതിർപ്പ് തള്ളി ബ്രിട്ടൺ; ഇറാൻ എണ്ണക്കപ്പൽ ഗ്രേസ്-1 ജിബ്രാൾട്ടർ തീരം വിട്ട് ഗ്രീസിലേക്ക്

ജിബ്രാൾട്ടർ: അനധികൃതമായി സിറിയയിലേക്ക് ക്രൂഡ് ഓയിൽ കടത്തുന്നുവെന്ന് ആരോപിച്ച് ബ്രിട്ടൺ കസ്റ്റഡിയിലെടുത്ത ഇറാൻ എണ്ണടാങ്കർ ഗ്രേസ്-1ന് മോചനം. ആരോപിച്ച് ബ്രിട്ടിഷ് സൈന്യം വിട്ടുകൊടുത്തതിനാൽ ഇറാൻ എണ്ണക്കപ്പൽ ജിബ്രാൾട്ടറിൽനിന്ന് ...

ബ്രിട്ടന്‍ പിടിച്ചെടുത്ത തങ്ങളുടെ കപ്പല്‍ വിട്ടു നല്‍കുകയാണെങ്കില്‍ ബ്രിട്ടന്റെ എണ്ണക്കപ്പല്‍ വിട്ട് നല്‍കാം; ഇറാന്‍ പ്രസിഡന്റ്

ബ്രിട്ടന്‍ പിടിച്ചെടുത്ത തങ്ങളുടെ കപ്പല്‍ വിട്ടു നല്‍കുകയാണെങ്കില്‍ ബ്രിട്ടന്റെ എണ്ണക്കപ്പല്‍ വിട്ട് നല്‍കാം; ഇറാന്‍ പ്രസിഡന്റ്

ടെഹ്‌റാന്‍: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ കപ്പല്‍ ഉപാധികളോടെ തിരിച്ചു നല്‍കാമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്റെ കപ്പല്‍ വിട്ടു നല്‍കുകയാണെങ്കില്‍ ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ...

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യന്‍ നാവികരെ അറസ്റ്റ് ചെയ്തു

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യന്‍ നാവികരെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ബ്രിട്ടന്‍ ജിബ്രാള്‍ട്ടറില്‍ വെച്ച് പിടിച്ചെടുത്ത ഇറാന്റെ എണ്ണടാങ്കര്‍ ഗ്രേസ് 1-ലെ 4 ഇന്ത്യന്‍ നാവികരെ അറസ്റ്റു ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചതായി കേന്ദ്ര വിദേശകാര്യ ...

ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതര്‍; പാചകം ചെയ്തും പൊട്ടിച്ചിരിച്ചും വീഡിയോയില്‍ ജീവനക്കാര്‍; കേരളത്തിലും ആശ്വാസം

ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതര്‍; പാചകം ചെയ്തും പൊട്ടിച്ചിരിച്ചും വീഡിയോയില്‍ ജീവനക്കാര്‍; കേരളത്തിലും ആശ്വാസം

ടെഹ്‌റാന്‍: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് വീഡിയോ. ഹോര്‍മുസ് കടലിടുക്കില്‍ നിന്നും ഇറാന്‍ പിടിച്ചെടുത്ത സ്റ്റെന ഇംപോറ കപ്പലിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ വീഡിയോയാണ് ...

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോയില്‍  കൊച്ചി സ്വദേശിയും, സ്ഥിരീകരിച്ചു

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോയില്‍ കൊച്ചി സ്വദേശിയും, സ്ഥിരീകരിച്ചു

ഇറാന്റെ മത്സ്യബന്ധന ബോട്ടിലിടിച്ചെന്നാരോപിച്ച് 18 ഇന്ത്യക്കാരുള്‍പ്പെടെ 23 ജീവനക്കാരുമായി ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ''സ്റ്റെനാ ഇംപേരോ'യിലെ ദൃശ്യങ്ങള്‍ പുറത്ത്. റോയിട്ടേഴ്‌സ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ കപ്പലില്‍ മലയാളികള്‍ ...

നിലപാട് കടുപ്പിച്ച് ഇറാന്‍; പിടിച്ചെടുത്ത ബ്രീട്ടീഷ് കപ്പലില്‍ ഇറാന്‍ പതാക ഉയര്‍ത്തി; വീഡിയോ പുറത്ത്

നിലപാട് കടുപ്പിച്ച് ഇറാന്‍; പിടിച്ചെടുത്ത ബ്രീട്ടീഷ് കപ്പലില്‍ ഇറാന്‍ പതാക ഉയര്‍ത്തി; വീഡിയോ പുറത്ത്

ലണ്ടന്‍: പിടിച്ചെടുത്ത ബ്രിട്ടീഷ് രജിസ്റ്റേര്‍ഡ് എണ്ണക്കപ്പലില്‍ സ്വന്തം പതാക ഉയര്‍ത്തി പ്രകോപനം തുടര്‍ന്ന് ഇറാന്‍. ഇറാനിയന്‍ ചാനല്‍ പുറത്തുവിട്ട വീഡിയോയിലാണ് ബ്രിട്ടന്റെ പതാകയ്ക്ക് പകരം ഇറാന്‍ പതാക ...

പശ്ചിമേഷ്യ പുകയുന്നു; ഇറാനെതിരെ സൈനിക പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രി

പശ്ചിമേഷ്യ പുകയുന്നു; ഇറാനെതിരെ സൈനിക പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രി

ടെല്‍അവീവ്: പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷത്തിന് വഴിയൊരുങ്ങുന്നു. യുഎസും ഇറാനും പരസ്പരം നടത്തിയ വെല്ലുവിളികള്‍ക്കും മുന്നറിയിപ്പുകള്‍ക്കും പിന്നാലെ യുദ്ധഭീഷണി മുഴക്കി ഇസ്രായേലും രംഗത്ത്. ഇറാനെതിരെ സൈനിക നീക്കത്തിന് തയ്യാറെടുക്കുകയാണെന്ന് ...

യുഎസ് തങ്ങളെ ആക്രമിച്ചാല്‍ അരമണിക്കൂറിനകം ഇസ്രായേലിനെ തകര്‍ത്തിരിക്കും; ഞെട്ടിച്ച് ഇറാന്റെ ഭീഷണി

യുഎസ് തങ്ങളെ ആക്രമിച്ചാല്‍ അരമണിക്കൂറിനകം ഇസ്രായേലിനെ തകര്‍ത്തിരിക്കും; ഞെട്ടിച്ച് ഇറാന്റെ ഭീഷണി

ടെഹ്‌റാന്‍: അമേരിക്കയുടെ ശക്തമായ മുന്നറിയിപ്പുകളും ഉപരോധവും മറികടന്ന് തിരിച്ചടിച്ച് ഇറാന്‍. യുഎസ് ഇറാനെ ആക്രമിച്ചാല്‍ അരമണിക്കൂറിനകം ഇസ്രായേലിനെ തകര്‍ക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കി. 'യുഎസ് ഞങ്ങളെ ആക്രമിച്ചാല്‍, ...

Page 8 of 10 1 7 8 9 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.