ഐപിഎല്ലിൽ ഉദ്ഘാടന മത്സരം മുംബൈയും ചെന്നൈയും തമ്മിൽ; 19 മുതൽ നവംബർ പത്ത് വരെ മത്സരങ്ങൾ; ഷെഡ്യൂൾ തയ്യാറായി
മുംബൈ: യുഎഇയിലേക്ക് പറിച്ചുമാറ്റിയ ഐപിഎൽ 2020 ടൂർണമെന്റിന്റെ ഷെഡ്യൂൾ പുറത്തിറക്കി. ഈ മാസം 19 മുതൽ നവംബർ പത്ത് വരെയാണ് പൂർണ്ണമായും യുഎഇയിൽ മാത്രമായി മത്സരങ്ങൾ നടക്കുക. ...

