‘ബിരിയാണി’യിലൂടെ അന്താരാഷ്ട്ര പുരസ്‌കാരം സ്വന്തമാക്കി കനി കുസൃതി
നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌കാരം. സ്‌പെയിനിലെ മാഡ്രിഡില്‍ നടന്ന ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരമാണ് താരം സ്വന്തമാക്കിയത്. സജിന്‍ ബാബു ...

