Tag: injury

|accident| bignewslive

മതില്‍ നിര്‍മ്മാണത്തിനായി മണ്ണിടിഞ്ഞ് വീണ് അപകടം, മൂന്നുപേര്‍ക്ക് പരിക്ക്

മലപ്പുറം: നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞു വീണ് മൂന്നു പേര്‍ക്ക് പരിക്ക്. മലപ്പുറം എടപ്പാള്‍ നടക്കാവിലാണ് സംഭവം. ഒരാള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മാണൂര്‍ വിദ്യാഭവന്‍ സ്‌കൂളിന് സമീപമാണ് ...

car accident| bignewslive

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, പൂര്‍ണമായും കത്തിനശിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്, നടുക്കം

കോട്ടയം: ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി നശിച്ചു. അപകടത്തില്‍ കാര്‍ ഉടമയ്ക്കു ഗുരുതരമായി പരുക്കേറ്റു. കോട്ടയം ജില്ലയിലെ വാകത്താനം പാണ്ടഞ്ചിറയിലാണ് സംഭവം. അപകടത്തില്‍ 57കാരനായ പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബുവിനാണു ...

rain| bignewslive

അതിശക്തമായ മഴയും കാറ്റും, തെങ്ങ് കടപുഴകിവീണത് ബസ് സ്റ്റോപ്പിന് മുകളിലേക്ക്, വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

വയനാട്: അതിശക്തമായ മഴയിലും കാറ്റിലും ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞുവീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. വയനാട്ടില്‍ സംഭവം. കല്‍പ്പറ്റ പുളിയാര്‍ മല ഐടിഐ കോളേജിന് സമീപമാണ് ...

accident| bignewslive

നിയന്ത്രണം വിട്ട് ജീപ്പ് മൂന്നു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു, കടയിലേക്ക് പാഞ്ഞുകയറി, രണ്ടുപേര്‍ക്ക് പരിക്ക്, നാടിനെ നടുക്കി അപകടം

പത്തനംതിട്ട: വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. പത്തനംതിട്ടയിലാണ് സംഭവം. നിയന്ത്രണം വിട്ട് ജീപ്പ് മൂന്നു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. സംഭവം നാട്ടുകാരെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. ...

arrest | bignewslive

വീട്ടില്‍ അതിക്രമിച്ച് കയറി എട്ടംഗസംഘത്തിന്റെ ആക്രമണം, ഗര്‍ഭിണി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

ആലപ്പുഴ: വീട്ടില്‍ അതിക്രമിച്ച് കയറി എട്ടംഗ സംഘം നടത്തിയ ആക്രമണത്തില്‍ നാല് സ്ത്രീകള്‍ക്ക് പരിക്ക്. ആലപ്പുഴയിലാണ് സംഭവം. അയോധ്യാനഗറിലെ ഗര്‍ഭിണി അടക്കമുള്ളവര്‍ക്കാണ് പരിക്ക്. കഴിഞ്ഞ ദിവസം വൈകുന്നേരം ...

bomb blast| bignewslive

തലശ്ശേരിയില്‍ വന്‍ സ്‌ഫോടനം, യുവാവിന്റെ കൈപ്പത്തികള്‍ അറ്റു, അപകടം ബോബ് നിര്‍മ്മാണത്തിനിടെയെന്ന് സംശയം

കണ്ണൂര്‍: തലശ്ശേരിയില്‍ സ്‌ഫോടനം. യുവാവിന്റെ കൈപ്പത്തികള്‍ അറ്റു. തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപം പറമ്പിലാണ് സ്‌ഫോടനം. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. എരഞ്ഞോളി സ്വദേശി വിഷ്ണുവിന്റെ കൈപ്പത്തികള്‍ക്കാണ് ...

amitab bachach| bignewslive

ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്ക്, തരുണാസ്ഥിക്ക് പൊട്ടല്‍, ഡോക്ടര്‍മാര്‍ പറയുന്നതിങ്ങനെ

മുംബൈ: സിനിമ ഷൂട്ടിങിനിടെ ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് പരിക്ക്. തരുണാസ്ഥിക്ക് പൊട്ടലുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരിക്ക് ഭേദമാകാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൈദരബാദിലെ ...

student| bignewslive

മീന്‍ മുള്ള് തൊണ്ടിയില്‍ കുടുങ്ങിയതിന് ചികിത്സ തേടിയെത്തി, എക്‌സ്‌റേ മെഷീന്‍ ദേഹത്ത് വീണ് നടുവൊടിഞ്ഞ് കിടപ്പിലായി നഴ്‌സിങ് വിദ്യാര്‍ത്ഥിനി, ആശുപത്രി ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം: മീന്‍ മുള്ള് തൊണ്ടിയില്‍ കുടുങ്ങിയതിന് ചികിത്സ തേടിയെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് എക്‌സ്‌റേ മെഷീന്‍ വീണ് നടുവൊടിഞ്ഞു. തിരുവനന്തപുരത്താണ് സംഭവം. ചിറയിന്‍കീഴ് കൂന്തള്ളൂര്‍ മണ്ണുവിളവീട്ടില്‍ ലതയുടെ ...

Ambulance accident | Bignewslive

ഡ്രൈവര്‍ കരിക്ക് കുടിക്കാനിറങ്ങി; കരിക്ക് വില്‍പ്പനക്കാരന്‍ ആംബുലന്‍സ് എടുത്ത് ഓടിച്ചു, രണ്ട് വാഹനങ്ങളില്‍ ഇടിച്ച് നാലു പേര്‍ക്ക് പരിക്ക്

കോട്ടയം: കോട്ടയം കട്ടച്ചിറയില്‍ നിയന്ത്രണംവിട്ട ആംബുലന്‍സ് ഇടിച്ച് നാല് പേര്‍ക്ക് പരിക്ക്. ആംബുലന്‍സ് ഡ്രൈവര്‍ കരിക്ക് കുടിക്കാനായി വഴിയോരത്ത് ഇറങ്ങിയ നേരത്തില്‍ കരിക്ക് വില്‍പ്പനക്കാരന്‍ ആംബുലന്‍സ് എടുത്ത് ...

Wild boar | Bignewslive

പാലക്കാട് പട്ടാപ്പകല്‍ വീട്ടിലേയ്ക്ക് ഓടിക്കയറി കാട്ടുപന്നിയുടെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്

പാലക്കാട്: പട്ടാപ്പകല്‍ വീട്ടിലേയ്ക്ക് ഓടിക്കയറി കാട്ടുപന്നിയുടെ ആക്രമണം. പാലക്കാട് മണ്ണാര്‍ക്കാടിനടുത്തെ കണ്ടമംഗലത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം. കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.