വിമാനത്താവളത്തിലെ ടാർമാകിൽ ഇരുന്ന് യാത്രക്കാർ ഭക്ഷണം കഴിച്ചു; ഇൻഡിഗോയ്ക്ക് 1.50 കോടി പിഴ; വിമാനത്താവളത്തിന് പിഴ 90 ലക്ഷം
ന്യൂഡൽഹി: മൂടൽമഞ്ഞ് കാരണം വിമാനം അനിശ്ചിതമായി വൈകിയതിനെ ചൊല്ലി യാത്രക്കാർ മുംബൈ വിമാനത്താവളത്തിന് അകത്തേക്ക് കയറാൻ കൂട്ടാക്കാതെ ടാർമാകിലിരുന്ന സംഭവത്തിൽ പിഴയിട്ടു. യാത്രക്കാർ ടാർമാകിൽ ഇരുന്ന ഭക്ഷണം ...

