‘ഇന്ത്യന്‍ മേഖലയിലേക്ക് കടന്നാല്‍ തകര്‍ക്കും’ ; പാകിസ്ഥാന് മുന്നറിയിപ്പുമായി നാവിക സേന
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന് കനത്ത മറുപടി നല്‍കാനൊരുങ്ങി ഇന്ത്യ. തയ്യാറെടുപ്പുകളുമായി കര, നാവിക, വ്യോമ സേന വിഭാഗങ്ങള്‍ മുന്നോട്ടുപോവുകയാണ്. എന്തിനും സജ്ജമാണെന്നാണ് സേന വൃത്തങ്ങള്‍ ...



