ഭര്‍ത്താവിനെയല്ല, പണം മതി! ഒരുമിച്ച് ജീവിക്കാന്‍ താല്‍പര്യമില്ല; ഒരു കോടി നല്‍കിയാല്‍ മതിയെന്ന് ഭാര്യ! സമ്മതിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: പിണങ്ങിക്കഴിയുന്ന ഭാര്യ ഇനി ഒത്തുതീര്‍പ്പിന് താല്‍പര്യമില്ലെന്നും പണം തിരിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി. ഭര്‍ത്താവുമായി ഇനി ഒരു ഒത്തുതീര്‍പ്പിനും ...






