Tag: India

നടന്‍ സൈജു കുറുപ്പിന്റെ പിതാവ് അപകടത്തില്‍ മരിച്ചു

വാഹനം തട്ടി ബൈക്ക് യാത്രികരായ യുവതികള്‍ക്ക് പരിക്ക്; ഒരു യുവതി 50 അടി താഴ്ചയിലേക്ക് വീണു

ന്യൂഡല്‍ഹി: വാഹനമിടിച്ച് മേല്‍പ്പാലത്തില്‍ നിന്ന് വീണ ബൈക്ക് യാത്രകയ്ക്ക് ഗുരുതര പരിക്ക്. അജ്ഞാത വാഹനം തട്ടി 50 അടി താഴ്ചയിലേക്കാണ് യുവതി വീണത്. കുനാല്‍, സപ്ന, ജിയ ...

‘നമ്മള്‍ക്ക് സുഖമായി ഉറങ്ങാന്‍ അതിര്‍ത്തിയില്‍ ജീവന്‍ വെടിഞ്ഞവരാണ് സൈനികര്‍’; വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്കായി അഞ്ച് ലക്ഷം നല്‍കി മുഹമ്മദ് ഷമി; നന്മയ്ക്ക് കൈയ്യടിച്ച് സൈബര്‍ലോകം

‘നമ്മള്‍ക്ക് സുഖമായി ഉറങ്ങാന്‍ അതിര്‍ത്തിയില്‍ ജീവന്‍ വെടിഞ്ഞവരാണ് സൈനികര്‍’; വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്കായി അഞ്ച് ലക്ഷം നല്‍കി മുഹമ്മദ് ഷമി; നന്മയ്ക്ക് കൈയ്യടിച്ച് സൈബര്‍ലോകം

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ക്രിക്കറ്റര്‍ മുഹമ്മദ് ഷമി. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം ഏറെ വേദനിപ്പിക്കുന്നു. നമ്മള്‍ സുഖമായി ...

ഭക്ഷ്യവിഷബാധ; റോബര്‍ട്ട് വദ്ര എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിന് എത്തിയില്ല

ഭക്ഷ്യവിഷബാധ; റോബര്‍ട്ട് വദ്ര എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിന് എത്തിയില്ല

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിന് റോബര്‍ട്ട് വദ്രയ്ക്ക് ഹാജരാകാന്‍ സാധിച്ചില്ല. ഭക്ഷ്യവിഷബാധ കാരണം വദ്രയുടെ ആരോഗ്യം മോശമായെന്നും അദ്ദേഹം വിശ്രമത്തിലാണെന്നും അതുകൊണ്ടാണ് ...

സൈനികന്റെ ആദ്യത്തെ അടിയില്‍ തന്നെ രഹസ്യങ്ങള്‍ തുറന്നുപറഞ്ഞ ഭീരുവാണ് മൗലാന മസൂദ് അസര്‍; മുന്‍ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

സൈനികന്റെ ആദ്യത്തെ അടിയില്‍ തന്നെ രഹസ്യങ്ങള്‍ തുറന്നുപറഞ്ഞ ഭീരുവാണ് മൗലാന മസൂദ് അസര്‍; മുന്‍ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: സൈന്യം കസ്റ്റഡിയിലെടുത്ത കാലത്ത് സൈനികന്റെ ആദ്യത്തെ അടിയില്‍ത്തന്നെ രഹസ്യങ്ങളെല്ലാം തുറന്നുപറഞ്ഞ ഭീരുവാണ് ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസറെന്ന് മുന്‍ ഇന്റലിജന്‍സ് ബ്യുറോ ഉദ്യോഗസ്ഥന്‍. ...

കാശ്മീര്‍ താഴ്‌വരയിലെ ജയ്‌ഷെ തീവ്രവാദികളെ പൂര്‍ണ്ണമായും തുടച്ചുനീക്കി: സൈനിക കമാന്‍ഡര്‍

കാശ്മീര്‍ താഴ്‌വരയിലെ ജയ്‌ഷെ തീവ്രവാദികളെ പൂര്‍ണ്ണമായും തുടച്ചുനീക്കി: സൈനിക കമാന്‍ഡര്‍

ന്യൂഡല്‍ഹി: കാശ്മീര്‍ താഴ്‌വരയില്‍ നിന്നും ജയ്‌ഷെ മുഹമ്മദ് ഭീകരരെ പൂര്‍ണ്ണമായും തുടച്ചുനീക്കിയെന്ന് സൈനിക കമാന്‍ഡര്‍ കന്‍വാള്‍ ജീത് സങ് ധില്ലണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പാകിസ്താന്‍ ഭീകരസംഘടനയായ ജയ്‌ഷെ ...

ആക്‌സിസ് ബാങ്കിനും യുക്കോ ബാങ്കിനും സിന്‍ഡിക്കേറ്റ് ബാങ്കിനും 2.2 കോടി പിഴ! നടപടിയുമായി റിസര്‍വ് ബാങ്ക്

റിസര്‍വ് ബാങ്ക് പലിശ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും ബാങ്കുകള്‍ കുറച്ചില്ല; കര്‍ശ്ശന നടപടിക്ക് ഒരുങ്ങി ആര്‍ബിഐ

മുംബൈ: പ്രഖ്യാപിക്കുന്ന പലിശ ഇളവുകള്‍ പൊതുജനങ്ങള്‍ക്ക് കൈമാറാത്ത അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്. പലിശ ഇളവുകള്‍ ജനങ്ങള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ ...

‘സിദ്ധു ക്രിക്കറ്ററാണ്, ഞാന്‍ സൈനികനും; നിലപാടുകളില്‍ വ്യത്യാസമുണ്ടാകും’; അഭിപ്രായ സ്വാതന്ത്ര്യം എല്ലാര്‍ക്കുമുണ്ടെന്നും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

‘സിദ്ധു ക്രിക്കറ്ററാണ്, ഞാന്‍ സൈനികനും; നിലപാടുകളില്‍ വ്യത്യാസമുണ്ടാകും’; അഭിപ്രായ സ്വാതന്ത്ര്യം എല്ലാര്‍ക്കുമുണ്ടെന്നും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

ചണ്ഡീഗഡ്: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താനെ ഒന്നടങ്കം കുറ്റപ്പെടുത്തരുതെന്ന പ്രസ്താവന നടത്തി വിവാദത്തിലായ പഞ്ചാബ് മന്ത്രി നവ്‌ജോത് സിങ് സിദ്ധുവിന് പിന്തുണയുമായി മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. എല്ലാവര്‍ക്കും ...

ഇത്തവണ കളി മാറുമെന്ന് ഇന്ത്യയ്ക്ക് പാകിസ്താന്റെ മുന്നറിയിപ്പ്; ഇതുവരെ ലോകകപ്പില്‍ പരാജയപ്പെടുത്താന്‍ ആയില്ലെങ്കിലും അവകാശവാദങ്ങള്‍ക്ക് കുറവില്ലാതെ പാകിസ്താന്‍

ഇത്തവണ കളി മാറുമെന്ന് ഇന്ത്യയ്ക്ക് പാകിസ്താന്റെ മുന്നറിയിപ്പ്; ഇതുവരെ ലോകകപ്പില്‍ പരാജയപ്പെടുത്താന്‍ ആയില്ലെങ്കിലും അവകാശവാദങ്ങള്‍ക്ക് കുറവില്ലാതെ പാകിസ്താന്‍

കറാച്ചി: ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുമായി ആറുതവണ ഏറ്റുമുട്ടിയിട്ടും ഒരു വിജയം പോലും നേടാനാകാത്ത പാകിസ്താന്‍ ഇത്തവണ അവകാശവാദങ്ങളുമായി നേരത്തെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആറു തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ...

‘യുപി, ബീഹാര്‍ സ്വദേശികള്‍ മധ്യപ്രദേശ് ജനതയുടെ ജോലി നഷ്ടപ്പെടുത്തി’..! അധികാരത്തിലേറിയ മുഖ്യമന്ത്രി സംസ്ഥാനങ്ങളെ വേര്‍ത്തിരിക്കുന്നു, ജനതയെ വേര്‍ത്തിരിക്കുന്നു; വിവാദ പ്രസംഗം നടത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിനെതിരെ ചോദ്യ ശരങ്ങള്‍

വീണ്ടും ജനവിധി തേടാനൊരുങ്ങി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്

ഭോപാല്‍: വരുന്ന തെരഞ്ഞെടുപ്പില്‍ ജനവിധി തോടാനൊരുങ്ങി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്. നിലവില്‍ ചിന്ദ്വാര ലോക്‌സഭാ മണ്ഡലത്തിന്റെ എംപിയാണ് കമല്‍ നാഥ്. നിലവിലുള്ള എംഎല്‍എ ദീപക് സക്‌സേന ...

ഇനിയും വയ്യ, കളവ് പോയ 10 ലക്ഷം രൂപ തിരികെ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യും; നിയമസഭയെ വിറപ്പിച്ച് ഉത്തര്‍പ്രദേശ് എംഎല്‍എ.!

ഇനിയും വയ്യ, കളവ് പോയ 10 ലക്ഷം രൂപ തിരികെ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യും; നിയമസഭയെ വിറപ്പിച്ച് ഉത്തര്‍പ്രദേശ് എംഎല്‍എ.!

ന്യൂഡല്‍ഹി: ഇനിയും വയ്യ കളവ് പോയ തുക തിരികെ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് എംഎല്‍എ. നിയമസഭയില്‍ പൊട്ടിക്കരഞ്ഞാണ് തന്റെ 10 ലക്ഷം പോയ വിവരം അദ്ദേഹം ...

Page 684 of 809 1 683 684 685 809

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.