Tag: India

പൗരത്വ ഭേദഗതി നിയമം; ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത തുടരുന്നു, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

പൗരത്വ ഭേദഗതി നിയമം; ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത തുടരുന്നു, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇന്നലെ മാത്രം ആറുപേരാണ് അക്രമണത്തില്‍ മരിച്ചത്. ഈ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത തുടരുകയാണ്. സംസ്ഥാനത്തെ ...

മംഗളൂരുവില്‍ കര്‍ഫ്യൂ തുടരുന്നു; സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഇന്ന് യെദ്യൂരപ്പയുടെ അധ്യക്ഷതയില്‍ ഉന്നതയോഗം

മംഗളൂരുവില്‍ കര്‍ഫ്യൂ തുടരുന്നു; സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഇന്ന് യെദ്യൂരപ്പയുടെ അധ്യക്ഷതയില്‍ ഉന്നതയോഗം

മംഗളൂരു: മംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കുകയാണ്. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ ഇന്നും കര്‍ഫ്യൂ തുടരുകയാണ്. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഇന്ന് ...

കേന്ദ്രസർക്കാർ ഇന്റർനെറ്റ് റദ്ദാക്കിയാലും പേടിക്കേണ്ട; ഇന്റർനെറ്റ് ഇല്ലാതെ ചാറ്റ് ചെയ്യാം ഈ ആപ്പുകൾ ഉപയോഗിച്ച്

കേന്ദ്രസർക്കാർ ഇന്റർനെറ്റ് റദ്ദാക്കിയാലും പേടിക്കേണ്ട; ഇന്റർനെറ്റ് ഇല്ലാതെ ചാറ്റ് ചെയ്യാം ഈ ആപ്പുകൾ ഉപയോഗിച്ച്

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമായപ്പോഴും കാശ്മീരിൽ 371 എ ആർട്ടിക്കിൾ റദ്ദാക്കിയ സമയത്തും കേന്ദ്രസർക്കാർ ഇന്റർനെറ്റ് റദ്ദാക്കിയാണ് പ്രതിഷേധത്തെ നേരിട്ടത്. സമരങ്ങളെ അപ്രസക്തമാക്കാൻ ഇന്റർനെറ്റ് മൊബൈൽ ...

ഉന്നാവ് ബലാത്സംഗക്കേസിൽ ബിജെപി മുൻഎംഎൽഎ കുൽദീപ് സിങ് സെൻഗാറിന് ജീവിതാവസാനം വരെ തടവ് ശിക്ഷ; 25 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

ഉന്നാവ് ബലാത്സംഗക്കേസിൽ ബിജെപി മുൻഎംഎൽഎ കുൽദീപ് സിങ് സെൻഗാറിന് ജീവിതാവസാനം വരെ തടവ് ശിക്ഷ; 25 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

ന്യൂഡൽഹി: രാജ്യത്ത് വലിയ കോളിളക്കമുണ്ടാക്കിയ ഉന്നാവ് ബലാത്സംഗക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ജീവിതാവസാനം വരെയാണ് ...

ദുരന്തമായിരുന്ന സമ്പദ് വ്യവസ്ഥയെ രക്ഷിച്ചത് ഞങ്ങൾ; തകർന്നടിഞ്ഞതിനെ എൻഡിഎ ഭദ്രമാക്കി; അവകാശവാദവുമായി മോഡി

ദുരന്തമായിരുന്ന സമ്പദ് വ്യവസ്ഥയെ രക്ഷിച്ചത് ഞങ്ങൾ; തകർന്നടിഞ്ഞതിനെ എൻഡിഎ ഭദ്രമാക്കി; അവകാശവാദവുമായി മോഡി

ന്യൂഡൽഹി: രാജ്യത്തിന്റെ തകർന്നടിഞ്ഞ ദുരന്തപൂർണ്ണമായിരുന്ന സമ്പദ് വ്യവസ്ഥയെ രക്ഷിച്ചത് എൻഡിഎ സർക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആവകാശവാദം. ആറ് വർഷം മുൻപ് ദുരന്തമുഖത്തായിരുന്നു ഇന്ത്യൻ സമ്പദ് വ്യവസ്ഥ. ബിജെപി ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചു; പരിനീതി ചോപ്രയെ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ ക്യാംപെയ്‌നില്‍ നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ട്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചു; പരിനീതി ചോപ്രയെ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ ക്യാംപെയ്‌നില്‍ നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. നിരവധി പ്രമുഖര്‍ ഇതിനോടകം തന്നെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. ബോളിവുഡ് താരം ...

പ്രക്ഷോഭകരെ ശാന്തരാക്കാൻ രാജ്യസ്‌നേഹമല്ലാതെ മറ്റെന്ത്? പ്രതിഷേധക്കാർക്ക് മുന്നിൽ ദേശീയ ഗാനം ആലപിച്ച് ഡിസിപി

പ്രക്ഷോഭകരെ ശാന്തരാക്കാൻ രാജ്യസ്‌നേഹമല്ലാതെ മറ്റെന്ത്? പ്രതിഷേധക്കാർക്ക് മുന്നിൽ ദേശീയ ഗാനം ആലപിച്ച് ഡിസിപി

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ഓരോ ദിവസവും കനക്കുന്നതിനിടെ പോലീസിന്റെ അതിക്രമങ്ങളും ചർച്ചയാവുകയാണ്. സുരക്ഷയൊരുക്കേണ്ട പോലീസ് ആക്രമണത്തിന് മുതിർന്നതോടെ മൂന്ന് ജീവനുകളാണ് ഇന്നലെ മാത്രം രാജ്യത്ത് ...

രാജ്യത്ത് ഉള്ളിവില ജനുവരിയോടെ 25 രൂപയാകുമെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് ഉള്ളിവില ജനുവരിയോടെ 25 രൂപയാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന ഉള്ളി വില ജനുവരിയോടെ 20-25 രൂപയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. കാര്‍ഷികോത്പാദന വിപണന സമിതിയുടെ അധ്യക്ഷന്‍ ജയ്ദത്ത സീതാറാം ഹോല്‍ക്കറാണ് ഈ കാര്യം ...

രാജ്യമെങ്ങും കത്തിപ്പടര്‍ന്ന് പ്രതിഷേധം; ബീഹാറില്‍ നാളെ ബന്ദിന് ആഹ്വാനം ചെയ്ത് ആര്‍ജെഡി

രാജ്യമെങ്ങും കത്തിപ്പടര്‍ന്ന് പ്രതിഷേധം; ബീഹാറില്‍ നാളെ ബന്ദിന് ആഹ്വാനം ചെയ്ത് ആര്‍ജെഡി

ന്യൂഡല്‍ഹി: രാജ്യമെങ്ങും പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ശക്തമായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ആര്‍ജെഡി ഡിസംബര്‍ 21ന് ബിഹാറില്‍ ബന്ദിന് ആഹ്വാനം ചെയ്തു. പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുന്നുണ്ടെങ്കിലും ...

പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിഷേധ സ്വരമുയര്‍ത്തി പെണ്‍പട; കത്തിജ്വലിച്ച് സമരം

പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിഷേധ സ്വരമുയര്‍ത്തി പെണ്‍പട; കത്തിജ്വലിച്ച് സമരം

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരേ രാജ്യമൊന്നടങ്കം ആളിക്കത്തുന്ന പ്രതിഷേധ സമരത്തിലെ പെണ്‍കരുത്ത് ശ്രദ്ധേയമാകുന്നു. യുവാക്കള്‍ക്കൊപ്പം എല്ലാ വേദികളിലും ആവേശത്തോടെ മുദ്രാവാക്യമുയര്‍ത്തി പെണ്‍പടയും ഒപ്പമുണ്ടായിരുന്നത് പ്രതിഷേധത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നു. ...

Page 492 of 807 1 491 492 493 807

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.