താലിബാനോട് അനൗദ്യോഗിക ചര്‍ച്ച നടത്താന്‍ തയ്യാറായി ഇന്ത്യ
ന്യൂഡല്‍ഹി: നവംബര്‍ ഒമ്പത് വെള്ളിയാഴ്ച മോസ്കോയില്‍ നടക്കുന്ന ബഹുരാഷ്ട്ര സമ്മേളനത്തില്‍ ഇതാദ്യമായി താലിബാനുമായി അനൗദ്യോഗിക ചര്‍ച്ച നടത്താന്‍ ഇന്ത്യ തയ്യാറായി. അഫ്ഗാനിസ്താനിലെ സമാധാനം സംരക്ഷണം എന്ന ലക്ഷ്യം ...