തിങ്കളാഴ്ച രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘന; 3.5 ലക്ഷം ഡോക്ടര്‍മാര്‍ സമരത്തിന്റെ ഭാഗമാകുമെന്നും ഐഎംഎ
ന്യൂഡല്‍ഹി: ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി തിങ്കളാഴ്ച (ജൂണ്‍ 17) പണിമുടക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പണിമുടക്കുന്നതെന്ന് ...

