ഐസ്‌ക്രീം കേക്ക് കഴിയ്ക്കണം, അടുത്ത് കണ്ട കടയ്ക്ക് മുന്നില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്ത് പൈലറ്റ്
ടിസിഡാലെ: പൈലറ്റിന് വിശന്നു, തൊട്ടടുത്ത് കണ്ട കടയ്ക്ക് മുന്നില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്ത് പൈലറ്റ്. കാനഡയിലെ ടിസിഡാലയിലാണ് സംഭവം. കഴിഞ്ഞ ജൂലൈ 31നാണ് സംഭവം. പാല്‍ ഉത്പന്നങ്ങള്‍ ...

