Tag: human rights

Iran | Bignewslive

ഇറാനില്‍ മോഷണക്കേസിലെ കുറ്റവാളികളുടെ വിരലുകള്‍ അറുക്കുമെന്ന് സൂചന : മനുഷ്യാവകാശസംഘടനകള്‍ രംഗത്ത്

ടെഹ്‌റാന്‍ : ഇറാനില്‍ മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട എട്ട് പൗരന്മാരുടെ വിരലുകള്‍ മുറിച്ച് കളഞ്ഞേക്കുമെന്ന് സൂചന. ശിക്ഷ നടപ്പാക്കുന്നതില്‍ ആശങ്കയുമായി ഇറാനിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ അബ്ദുറഹ്‌മാന്‍ ബൊറൂമാന്‍ഡ് ...

Taliban | Bignewslive

‘അഫ്ഗാനില്‍ സ്ത്രീകള്‍ ലൈസന്‍സെടുക്കേണ്ട’ : പുതിയ ഉത്തരവുമായി താലിബാന്‍

കാബൂള്‍ : അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തലാക്കി താലിബാന്‍. തനിയെ യാത്ര ചെയ്യാനും പുറത്തിറങ്ങി ജോലി ചെയ്യാനുമുള്ള അവകാശങ്ങളടക്കം നിര്‍ത്തലാക്കിയതിന് പുറമേയാണ് സ്ത്രീകള്‍ക്ക് ലൈസന്‍സ് ...

UN | Bignewslive

ക്രൂരമായ മനുഷ്യാവകാശ ലംഘനം : യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യ പുറത്ത്

ജനീവ : മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്‌പെന്‍ഡ് ചെയ്ത് യുഎന്‍. ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന ക്രൂര മനുഷ്യാവകാശ ലംഘനങ്ങളെത്തുടര്‍ന്നാണ് നടപടി. ഉക്രെയ്ന്‍ തലസ്ഥാനമായ കീവിന് സമീപം ...

Kim Jong Unn | Bignewslive

ദക്ഷിണ കൊറിയയില്‍ നിന്നുള്ള വീഡിയോ കണ്ടതിന് കിം ജോങ് ഉന്‍ മൂന്ന് വര്‍ഷത്തിനിടെ വധിച്ചത് ഏഴ് പേരെ

സിയോള്‍ : ദക്ഷിണകൊറിയയില്‍ നിന്നുള്ള വീഡിയോകള്‍ കാണുകയോ പ്രചരിപ്പിക്കുകയോ ചെയ്തതിന് കിം ജോങ് ഉന്‍ മൂന്ന് വര്‍ഷത്തിനിടെ വധിച്ചത് ഏഴ് പേരെയെന്ന് റിപ്പോര്‍ട്ട്. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയോള്‍ ...

China | Bignewslive

മാധ്യമപ്രവര്‍ത്തകരെ ജയിലിലടയ്ക്കുന്നതിന് മുന്നില്‍ ചൈന

ബെയ്ജിങ് : ലോകത്ത് ഏറ്റവുമധികം മാധ്യമപ്രവര്‍ത്തകരെ തടവിലാക്കിയിരിക്കുന്നത് ചൈന. നിലവില്‍ 127 മാധ്യമപ്രവര്‍ത്തകര്‍ രാജ്യത്ത് തടങ്കലില്‍ കഴിയുന്നതായി സന്നദ്ധസംഘടനയായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഭരണകക്ഷിയായ ...

Women | Bignewslive

സ്ത്രീകളുടെ സമ്മതമില്ലാതെ വിവാഹം നടത്തരുതെന്ന് ഉത്തരവിറക്കി താലിബാന്‍

കാബൂള്‍ : സ്ത്രീകളുടെ സമ്മതമില്ലാതെയോ നിര്‍ബന്ധിച്ച് സമ്മതം വാങ്ങിയോ വിവാഹം നടത്തുന്നതിനെതിരെ ഉത്തരവിറക്കി താലിബാന്‍. താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്‍സാദയാണ് ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീയും പുരുഷനും തുല്യരാണെന്നും ...

Zhang Zhan | Bignewslive

കോവിഡ് വാര്‍ത്ത പുറത്തുവിട്ട ചൈനീസ് മാധ്യമപ്രവര്‍ത്തക ജയിലില്‍ മരണത്തിന്റെ വക്കിലെന്ന് കുടുംബം

ബെയ്ജിങ് : ചൈനയിലെ കോവിഡ് വ്യാപനത്തിന്റെ വാര്‍ത്ത പുറത്തുവിട്ടതിന് ജയിലിലായ മാധ്യമപ്രവര്‍ത്തക ഷാങ് ഷാന്‍ മരണത്തിന്റെ വക്കിലെന്ന് കുടുംബം. ഷാങിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും എത്രയും പെട്ടന്ന് അവരെ ...

Afghanistan | Bignewslive

കാണ്ഡഹാറില്‍ സംഗീതവും ടിവി-റേഡിയോ ചാനലുകളിലെ സ്ത്രീ ശബ്ദങ്ങളും വിലക്കി താലിബാന്‍

കാണ്ഡഹാറില്‍ : സമാധാനപൂര്‍ണമായ ഭരണമാവും ഇക്കുറി ഉണ്ടാവുകയെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം ചരിത്രം ആവര്‍ത്തിച്ച് താലിബാന്‍. കാണ്ഡഹാറില്‍ സംഗീതത്തിനും ടിവി-റേഡിയോ ചാനലുകളിലെ സ്ത്രീശബ്ദങ്ങള്‍ക്കും താലിബാന്‍ വിലക്കേര്‍പ്പെടുത്തി. Taliban bans ...

ജയിലുകളിലെ കൊവിഡ് വ്യാപനം; ജയിലില്‍ ക്വാറന്റീന്‍ സൗകര്യം ഇല്ലെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ജയിലുകളിലെ കൊവിഡ് വ്യാപനം; ജയിലില്‍ ക്വാറന്റീന്‍ സൗകര്യം ഇല്ലെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ കൊവിഡ് വ്യാപന സാഹചര്യം ഗൗരവമുള്ളതെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജയിലുകളില്‍ ക്വാറന്റീന്‍ സൗകര്യം ഇല്ലെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നും ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.