കനത്ത മഴ : തമിഴ്‌നാട്ടില്‍ വീടിന് മേല്‍ മതില്‍ ഇടിഞ്ഞ് വീണ് ഒമ്പത് മരണം
ചെന്നൈ : കനത്ത മഴയില്‍ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ വീടിന് മേല്‍ മതില്‍ ഇടിഞ്ഞ് വീണ് നാല് കുട്ടികളുള്‍പ്പടെ ഒമ്പത് പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.വെല്ലൂര്‍ പേരണാംപേട്ട് ...