വിവാഹ വീട്ടില്‍ നിന്ന് കളിക്കുന്നതിനിടെ ചൂട് എണ്ണനിറച്ച പാനില്‍ വീണു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം
ഭോപ്പാല്‍: ചൂട് എണ്ണ നിറച്ചുവച്ചിരുന്ന പാനില്‍ വീണ് രണ്ട് വയസ്സുകാരന്‍ മരിച്ചു. തിങ്കളാഴ്ച രാത്രി മഹാരാഷ്ട്രയിലെ നിഷാത്പുര പ്രദേശത്തെ ഒരു കല്യാണ വിട്ടിലായിരുന്നു സംഭവമുണ്ടായത്. 50 ശതമാനം ...

