വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണം, അഞ്ചുവയസുകാരന് ഗുരുതര പരിക്ക്
തൃശൂര്‍: പുലിയുടെ ആക്രമണത്തില്‍ അഞ്ചുവയസുകാരന് പരിക്ക്. തൃശ്ശൂര്‍ ജില്ലയിലെ വാല്‍പ്പാറയിലാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശിയായ തോട്ടം തൊഴിലാളിയുടെ കുട്ടിക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ ...

