ശാസ്ത്ര ലോകത്ത് അത്ഭുതം..! മാറ്റിവച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് പെണ്‍കുട്ടി പിറന്നു
പൂണെ: മാറ്റിവച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് പെണ്‍കുട്ടി പിറന്നു. മാറ്റി വച്ച ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് പിറക്കുന്നത് ഇന്ത്യയിലെ ആദ്യത്തെ സംഭവമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇരുപത്തിയെട്ടുകാരിയായ യുവതിയാണ് പെണ്‍കുഞ്ഞിന് ജന്മം ...




