വൃക്ക തകരാറിലായ സുഹൃത്തിനെ സഹായിക്കാനെത്തിയ യുവതിയെ തടഞ്ഞ് വീട്ടുകാര്‍..! ചികിത്സ നിഷേധിച്ച് ആശുപത്രി അധികൃതര്‍; വില്ലനായത് മതം
ശ്രീനഗര്‍: വൃക്ക തകരാറിലായ സുഹൃത്തിന് ദാതാവായി എത്തിയ യുവതിയെ വീട്ടുകാര്‍ എതിര്‍ത്തു. ദാതാവിനെ മാറ്റിയില്ലെങ്കില്‍ ചികിത്സ നിഷേധിക്കുമെന്ന് ആശുപത്രി അധികൃതര്‍. മതം വീണ്ടും വില്ലന്റെ വേഷം ധരിച്ചപ്പോള്‍ ...










