തലയുടെ പരിക്ക് ഗുരുതരമല്ല, അപകടനില തരണം ചെയ്തിട്ടില്ല, ഉമ തോമസ് എംഎൽഎ വെൻ്റിലേറ്ററിൽ തന്നെ
കൊച്ചി: കൊച്ചിയിലെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ വെന്റിലേഷനില്‍ തുടരുകയാണ്. അതേസമയം, ഉമ തോമസിൻ്റെ തലയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് മെഡിക്കല്‍ ...









