ബൈക്കിന് പിന്നിലിരുന്ന പോകവെ അമ്മയ്ക്ക് തലകറങ്ങി; കൈയില്‍ നിന്ന് പിടിവിട്ട് റോഡിലേയ്ക്ക് വീണ മൂന്നുമാസം പ്രായമായ കുരുന്ന് മരിച്ചു
കവിയൂര്‍: ബൈക്കിന്റെ പിന്നിലിരുന്നുപോകവേ അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് റോഡില്‍വീണ് പരിക്കേറ്റ മൂന്നുമാസം പ്രായമായ കുരുന്ന് മരിച്ചു. കോാട്ടൂര് നാഴിപ്പാറ വട്ടമലയില്‍ രഞ്ജിത്തിന്റെയും ഗീതയുടെയും മകന് ആദവ് ആണ് ...