‘നമ്മള് ഒന്ന്’ ട്വിറ്ററിലും നിറഞ്ഞ് അയോധ്യ; വൈറലായി ഹിന്ദുമുസ്ലീം ഭായ് ഭായ് ഹാഷ്ടാഗ്
ന്യൂഡല്‍ഹി: രാജ്യം ഏറെ കാത്തിരിക്കുന്ന അയോധ്യ വിധി എത്തിയിരിക്കുകയാണ്. ഇപ്പോള്‍ ട്വിറ്ററിലും നിറയുകയാണ് അയോധ്യ. 'നമ്മള് ഒന്ന്' എന്ന് പറഞ്ഞുകൊണ്ടാണ് ട്വിറ്ററില്‍ മതസൗഹാര്‍ദം നിറയുന്നത്. ഹിന്ദുമുസ്ലീം ഭായ് ...