‘ബാല്യകാല സ്വപ്നം സാക്ഷാത്കരിച്ചു’ ആസാം പോലീസില്‍ ഡിഎസ്പിയായി രാജ്യത്തിന്റെ അഭിമാനമായ ഹിമ ദാസ്, ചുമതലയേറ്റു
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന്റെ അഭിമാനമായ ഹിമ ദാസ് ഇനി ആസാം പോലീസില്‍ ഡിഎസ്പി. വെള്ളിയാഴ്ചയാണ് ഡെപ്യൂട്ടി സൂപ്രണ്ടായി ഹിമ ചുമതലയേറ്റത്. ബാല്യകാല സ്വപ്നം സാക്ഷാത്കരിച്ചുവെന്ന് ഹിമ ...